Air India to operate three flights to help Indian citizens fly out <br />സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ. ഇതിനായി മൂന്ന് 'വന്ദേ ഭാരത് മിഷന്‍' വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാനങ്ങൾ സർവ്വീസ് നടത്തുക. <br /> <br />
